
തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട സമരം യുഡിഎഫിന്‍റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നു എന്ന് വിശദീകരിച്ച് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ . കെ എം മാണി യെ പ്രതിക്കൂട്ടിലാക്കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും എ വിജയരാഘവൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയാണ് മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടതെന്നും ഇടതു മുന്നണി കൺവീനര്‍ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍; സിപിഎം മാപ്പുപറയണമെന്ന് ഉമ്മൻചാണ്ടി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam