ബ്രഹ്മപുരത്തെ തീയണയ്ക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു

Published : Mar 08, 2023, 12:09 AM IST
ബ്രഹ്മപുരത്തെ തീയണയ്ക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു

Synopsis

രണ്ട് ദിവസം കൊണ്ട് പുക പൂർണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു

കൊച്ചി : കൊച്ചി ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായി കെടുത്തുന്ന പ്രവർത്തികൾക്കായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് പുക പൂർണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് നടപടി വേഗത്തിലാക്കുകയാണ് ലക്ഷ്യം.

Read More : രണ്ടേകാൽ വയസ്സുകാരനെ അച്ഛൻ ചൂടുവെള്ളം ഒഴിച്ചു, പരാതിയുമായി അമ്മ

PREV
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ