കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യൻ; ഹൈക്കമാന്‍റിനെ ഇക്കാര്യം അറിയിക്കുമെന്ന് ജോസഫ് വാഴക്കൻ

Published : Jun 25, 2026, 03:12 PM IST
Joseph Vazhakkan

Synopsis

കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയിൽ എത്തി.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയിൽ എത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തനിക്ക് യോഗ്യത ഉണ്ടെന്നും ഫുൾ ടൈം അധ്യക്ഷനെയാണ് പ്രവർത്തകർക്ക് ആവശ്യമെന്നും വാഴക്കൻ മാധ്യമങ്ങളോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ധന സെസിൽ മലക്കംമറിഞ്ഞോ മുഖ്യമന്ത്രി വി ഡി സതീശൻ? സെസ് കുറച്ചാൽ ഇന്ധന വില ലിറ്ററിന് കുറയുക 5.70 രൂപ വരെ
വീര്യം കുറഞ്ഞ മദ്യം; വിഎം സുധീരൻ ആശയപരമായി പ്രശ്നം ഉന്നയിച്ചുവെന്ന് മന്ത്രി ഷിബു ബേബി ജോൺ, 'മുന്നണിക്കകത്ത് പ്രശ്നങ്ങളില്ല'