മാധ്യമപ്രർത്തകൻ എം.എസ്.സന്ദീപ് അന്തരിച്ചു

Published : Aug 28, 2022, 12:20 PM ISTUpdated : Aug 28, 2022, 12:22 PM IST
മാധ്യമപ്രർത്തകൻ എം.എസ്.സന്ദീപ് അന്തരിച്ചു

Synopsis

മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്

കോട്ടയം: മാധ്യമപ്രർത്തകൻ എം.എസ്.സന്ദീപ്  അന്തരിച്ചു. 37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു വരികയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ സീനിയർ സബ് എഡിറ്റർ വീണ ചന്ദാണ് ഭാര്യ. സംസ്കാരം പിന്നീട്.

 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു