ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി, സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന് പിഴ, കേസില്ല

Published : Feb 06, 2024, 10:15 AM ISTUpdated : Feb 06, 2024, 10:43 AM IST
ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി, സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന് പിഴ, കേസില്ല

Synopsis

ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡിനടുത്തുവെച്ചാണ് സംഭവം . ഗോവ രാജ്ഭവന്‍  അന്വേഷണം ആവശ്യപ്പെടും

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കാത്തത് വിവാദമാകുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനാണ് കാര്‍ ഓടിച്ചു കയറ്റിയത്.ഇക്കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡിനടുത്തുവെച്ചായിരുന്നു സംഭവം.ജൂലിയസ് നികിതാസിന് കസബ പൊലീസ് പിഴയിട്ടെങ്കിലും  കേസെടുത്തില്ല.1000 രൂപ പിഴ ഈടാക്കിയതിന്‍റ്   രസീത്ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഗോവ രാജ്ഭവന്‍ സംഭവം സ്ഥിരീകരിച്ചു, അന്വേഷണം ആവശ്യപ്പെടുമെന്നാണ് വിവരം.ഗുരുതര നിയമലംഘനത്തില്‍ കേസെടുക്കാത്തതിന്‍റെ കാരണം  പൊലീസില്‍ നിന്ന്  ലഭ്യമായിട്ടില്ല

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: കേന്ദ്ര ബജറ്റിലെ അവ​ഗണനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
കേന്ദ്ര ബജറ്റിലെ കേരള അവഗണന; വെട്ടിലായി സംസ്ഥാന ബിജെപി നേതൃത്വം, വികസിത കേരളമെന്ന മുദ്രാവാക്യം എങ്ങനെ വിശദീകരിക്കും?