userpic
user icon

case

One of the key links in the MDMA case arrested Kozhikode

കാരന്തൂരിൽ പിടികൂടിയ എംഡിഎംഎയിൽ അന്വേഷണം; മെംഗളൂരു സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്

May 19, 2025, 8:40 PM IST

കാരന്തൂരിൽ ഈയിടെ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു. 

Supreme court orders SIT probe into MP minister s controversial remark on Col Sofiya Qureshi

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പ്രസംഗം: കടുപ്പിച്ച് സുപ്രീംകോടതി; എസ് ഐ ടി അന്വേഷണം

May 19, 2025, 7:27 PM IST

നാളെ രാവിലെ 10 നുള്ളില്‍ എസ്ഐടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

alappuzha native woman and husband arrested for honey trapping youth and stealing his gold ornaments

ആലപ്പുഴക്കാരി അനാമിക, കൂട്ടിന് ഭർത്താവും, പ്രണയം നടിച്ച് യുവാവിനെ രാത്രി വിളിച്ച് വരുത്തി, സ്വർണമാല മോഷ്ടിച്ചു

May 19, 2025, 6:22 PM IST

എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശ്ശരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് രാത്രി വിളിച്ചു വരുത്തുകയായിരുന്നു.

Man raped a minor girl on a private bus in Thrissur

ഓടുന്ന ബസ്സിൽ പീഡനം, ബസ് നിർത്തിയപ്പോൾ പ്രതി ഇറങ്ങിപ്പോയി; ചിത്രം പുറത്തുവിട്ട് പൊലീസ്

May 19, 2025, 3:09 PM IST

ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

Theft after wedding at home in Perambra Kozhikode family lost around 20 lakh rupee

സംഭവം കോഴിക്കോട് പേരാമ്പ്രയിലെ കല്യാണ വീട്ടിൽ; അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് കവർച്ച; നഷ്ടമായത് ₹20 ലക്ഷം

May 19, 2025, 2:27 PM IST

കോഴിക്കോട് പേരാമ്പ്രയിലെ വിവാഹ വീട്ടിൽ കവർച്ച നടന്നു. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് 20 ലക്ഷം മോഷ്ടിച്ചു

special report on Dalit woman mentally tortured by Police over fake theft case

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ; 'മാല കിട്ടിയത് രാവിലെ അറിഞ്ഞെങ്കിലും ബിന്ദുവിനോട് പറഞ്ഞില്ല'

May 19, 2025, 1:26 PM IST

3 ദിവസം മാത്രമാണ് പരാതി ഉന്നയിച്ച ആളുടെ വീട്ടിൽ ജോലി ചെയ്തത്. ആരോപണത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തപ്പോൾ വീട്ടുകാരെ വിവരം അറിയിച്ചില്ല.

peroorkada si who allegedly harassed dalit lady in police custody for 20 hours over a false gold chain theft claim

മുഖംരക്ഷിക്കാൻ നടപടി! മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

May 19, 2025, 12:38 PM IST

പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

36 Year old who harassed gir  killed by four in Delhi

വിവാഹാലോചന നിരസിച്ചു, പിന്നാലെ ശല്യം ചെയ്യൽ; 36 കാരനെ പെണ്‍കുട്ടിയുടെ സഹോദരൻ കൊലപ്പെടുത്തി

May 19, 2025, 12:21 PM IST

പെണ്‍കുട്ടിയും കുടുംബവും വിവാഹാലോചന നിരസിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും തുടര്‍ച്ചയായി ശല്യം ചെയ്യുകയും ചെയ്തു.

junior woman advocate assault case senior adv beyline das got bail

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയിലിൻ ദാസിന് ഉപാധികളോടെ ജാമ്യം

May 19, 2025, 12:16 PM IST

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

viral tweet warned about Jyoti Malhotra in 2024

'സൂക്ഷിക്കുക, അവൾ പാക് ചാര'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് 2024 -ല്‍ മുന്നറിയിപ്പ് നല്‍കിയ ട്വീറ്റ് വൈറൽ

May 19, 2025, 11:09 AM IST

ജ്യോതി മഹല്‍ഹോത്രയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വര്‍ഷം മുമ്പ് തന്നെ അവരെ സൂക്ഷിക്കണമെന്നും പാക് ചാരയാണെന്നും ആരോപിക്കുന്ന ഒരു എക്സ് കുറിപ്പ് ഇപ്പോൾ വൈറലായി. 

police  Atrocity against Dalit woman Bindu serious allegations against the Chief Minister's Office political secretary p sasi asked to approach court

'പരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി ബിന്ദു

May 19, 2025, 9:44 AM IST

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ലെന്നും കോടതിയെ സമീപിക്കാനാണ് പി ശശി പറഞ്ഞതെന്നും ബിന്ദു ആരോപിച്ചു.

ED bribe case investigation; Ranjith's 'hit list' crucial evidence accused has High-level political connections

ഇഡി കൈക്കൂലി കേസ് അന്വേഷണം; നിർണായക തെളിവായി രഞ്ജിത്തിന്‍റെ 'ഹിറ്റ് ലിസ്റ്റ്', ഉന്നതരുമായി അടുത്ത ബന്ധം

May 19, 2025, 8:04 AM IST

കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരുടെ വീട്ടില്‍ റെയ്ഡിൽ ഇഡി സമന്‍സ് നല്‍കി വിളിപ്പിച്ചവരുടെ വിവരങ്ങളടങ്ങിയ ഡയറിയാണ് കണ്ടെത്തിയത്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്ന് വിജിലന്‍സ് നിഗമനം.

Koduvalli kidnapping case 3 people in custody

കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ; മൂന്ന് പേർ കസ്റ്റഡിയിൽ, മറ്റ് പ്രതികളെ പറ്റി പൊലീസിന് സൂചന ലഭിച്ചതായി വിവരം

May 19, 2025, 7:33 AM IST

ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് അനൂസ് റോഷനെ തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് എത്തിയത്

bribe case against ed officer; Vigilance to intensify investigation, phones to be checked

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; അന്വേഷണം ശക്തമാക്കി വിജിലന്‍സ്, ഫോണുകള്‍ പരിശോധിക്കും

May 19, 2025, 5:50 AM IST

കേസിലെ ഒന്നാം പ്രതിയായ ഇഡ‍ി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം

Dalit domestic worker face 20 hours long police atrocity in fake theft allegation in thiruvananthapuram 19 May 2025

മോഷണം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പൊലീസിന്റെ ക്രൂരത, കുടിക്കാൻ വെള്ളം പോലും നൽകാതെ 20 മണിക്കൂർ, പരാതി

May 19, 2025, 1:53 AM IST

രാത്രി മുഴുവൻ ചോദ്യം ചെയ്ത പൊലീസ് പെൺമക്കളേ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ബിന്ദു കുറ്റംസമ്മതിച്ചു. പിറ്റേന്ന് രാവിലെ വീട്ടിൽ നിന്ന് മാല കിട്ടിയതായി വീട്ടുടമസ്ഥ അറിയിച്ചതോടെ ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു