കെ സി വേണുഗോപാലിന്‍റെ അമ്മ അന്തരിച്ചു; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

Published : Nov 11, 2020, 10:46 AM IST
കെ സി വേണുഗോപാലിന്‍റെ അമ്മ അന്തരിച്ചു; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

Synopsis

രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മൂന്ന് ആഴ്ചയായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസം ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 

കണ്ണൂര്‍: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ അമ്മ കെസി ജാനകിയമ്മ കൊവിഡ് ബാധിച്ച് മരിച്ചു. 80 വയസായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മൂന്ന് ആഴ്ചയായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസം ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. സംസ്കാരം പിലാത്തറയിലെ കുടുംബ സ്മശാനത്തിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്ര​ധാ​ന​മ​ന്ത്രിയുടെ പള്ളി സന്ദർശനം വി​ദേ​ശ​ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കും': രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം
ശബരിമല സ്വർണക്കൊള്ള: ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞു; വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത