വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നത്; എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നും കെ മുരളീധരൻ

Web Desk   | Asianet News
Published : Dec 18, 2020, 10:11 AM IST
വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നത്; എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നും കെ മുരളീധരൻ

Synopsis

പാർട്ടിയിലെ പരാജയ കാര്യങ്ങൾ അടുത്ത രാഷ്ട്രീയ കാര്യ സമിതിയിൽ വിശദമായി ചർച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും.

തിരുവനന്തപുരം: പാർട്ടിയിൽ എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നു കോൺ​ഗ്രസ് നേതാവ് കെ  മുരളീധരൻ. നിക്കെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയിലെ പരാജയ കാര്യങ്ങൾ അടുത്ത രാഷ്ട്രീയ കാര്യ സമിതിയിൽ വിശദമായി ചർച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും. രാഷ്ട്രിയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. 
 

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന