മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം; പക്ഷെ പൊതുരംഗത്ത് വരരുതെന്ന് കെ പി ശശികല

Published : May 08, 2019, 08:44 PM ISTUpdated : May 08, 2019, 08:52 PM IST
മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം; പക്ഷെ  പൊതുരംഗത്ത് വരരുതെന്ന് കെ പി ശശികല

Synopsis

മുഖം മറച്ച് ക്ലാസുകളിൽ എത്തരുതെന്ന എംഇഎസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു

പാലക്കാട്: മുഖം മറയ്ക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ആളുകൾ മുഖം മറച്ച് 
പൊതുരംഗത്ത് വരരുതെന്ന് കെ പി  ശശികല പറഞ്ഞു. ആളെ തിരിച്ചറിയുന്ന തരത്തിൽ വേണം വസ്ത്രധാരണം. മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം എന്നാൽ പൊതുരംഗത്തേക്ക് വരുന്നത് ശരിയല്ലെന്ന് കെ പി ശശികല പറഞ്ഞു. 

മുഖം മറച്ച് ക്ലാസുകളിൽ എത്തരുതെന്ന എംഇഎസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനമെടുക്കാൻ പൊതു സമൂഹത്തിനോ ഭരണ കൂടത്തിനോ കഴിയുമോ എന്നും ശശികല കോഴിക്കോട് ചോദിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ജി സുധാകരൻ; `പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി', ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും പരിഹാസം
പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണം: കേരളത്തിന്‌ കിട്ടിയ 11.91കോടി കാണാനില്ലെന്ന് പരാതി; അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ