കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, തീവ്രപരിചരണ വിഭാഗത്തിൽ

By Web TeamFirst Published Apr 25, 2021, 12:51 PM IST
Highlights

കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ശാരീരിക അവശതകളെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം: കെ ആർ ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ഗൗരിയമ്മ ഇപ്പോൾ. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം. വ്യാഴാഴ്ചയാണ് കടുത്ത ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

click me!