മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരരുത്; ജീവൻ കൊടുത്തും കെ എം ഷാജിയെ സംരക്ഷിക്കുമെന്നും കെ സുധാകരൻ

Published : Oct 28, 2020, 01:10 PM IST
മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരരുത്; ജീവൻ കൊടുത്തും കെ എം ഷാജിയെ സംരക്ഷിക്കുമെന്നും കെ സുധാകരൻ

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ.സുധാകരൻ എംപി പ്രതികരിച്ചു. വികസനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണ്ണക്കടത്തു കേസിൽ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ.സുധാകരൻ എംപി പ്രതികരിച്ചു. വികസനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.

കെ എം ഷാജി എംഎൽഎക്കെതിരെ കേസ് എടുത്തത് മുഖ്യമന്ത്രിക്കെതിരായ പ്രസംഗം കാരണമാണ്. ജീവൻ കൊടുത്തും ഷാജിയെ സംരക്ഷിക്കും. ഇ ഡി അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഉണ്ടായിരുന്നില്ല എന്നും സുധാകരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
'മരണത്തെ ആഘോഷിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല'; മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർആക്രമണത്തില്‍ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ്