മുഖം നോക്കാതെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ: ഷഹലയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു

Published : Nov 22, 2019, 02:07 PM IST
മുഖം നോക്കാതെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ: ഷഹലയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു

Synopsis

അധ്യാപകരുടേയും സ്കൂൾ അധികൃതരുടേയും ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ അനാസ്ഥയുണ്ടായി. മുഖം നോക്കാതെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

വയനാട്: സുൽത്താൻ ബത്തേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിൽ ക്ലാസിൽ നിന്ന് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധവുമായി കെ സുരേന്ദ്രൻ. ഷഹലയുടെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ ബന്ധുക്കളുമായി സംസാരിച്ചു. അധ്യാപകരുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ അനാസ്ഥയുണ്ടായെന്ന് പ്രതികരിച്ച കെ സുരേന്ദ്രൻ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹിളാ കോൺഗ്രസിനും അതൃപ്തി, പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നില്ല, എഐസിസിക്ക് കത്ത് നൽകി
'പറയാനുള്ളത് പറയേണ്ടിടത്ത് പറയാൻ ധൈര്യം കാണിക്കണം, അനവസരത്തിൽ മാധ്യമങ്ങളോടല്ല പറയേണ്ടത്'; അടൂർ പ്രകാശിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ