'മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല'; സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിവേണമെന്ന് കെ വി തോമസ്

By Web TeamFirst Published Feb 2, 2021, 4:50 PM IST
Highlights

സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം. തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എല്ലാകാര്യത്തിലും സന്തോഷവാനാണെന്നും കെ വി തോമസ് പറഞ്ഞു.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ വി തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം. തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എല്ലാകാര്യത്തിലും സന്തോഷവാനാണെന്നും കെ വി തോമസ് പറഞ്ഞു.

click me!