സഹകരണ ഭേദ​ഗതി നിയമത്തിനെതിരെ സ‍ർവ്വകക്ഷിയോ​ഗം വിളിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

Published : Jan 04, 2021, 03:36 PM IST
സഹകരണ ഭേദ​ഗതി നിയമത്തിനെതിരെ സ‍ർവ്വകക്ഷിയോ​ഗം വിളിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

Synopsis

ബിജെപി അടക്കമുള്ള കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളും സഹകരണമേഖലയെ സംരക്ഷിക്കാന്‍ രംഗത്തുവരണമെന്നും മന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്ര നീക്കം. നിയമത്തിലെ വ്യവസ്ഥകള്‍ സഹകകരണബാങ്കുകളുടെ അടിത്തറയിളക്കും. ബിജെപി അടക്കമുള്ള കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളും സഹകരണമേഖലയെ സംരക്ഷിക്കാന്‍ രംഗത്തുവരണമെന്നും മന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
 

PREV
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്