ഉത്തരപേപ്പ൪ കാണാതായ സംഭവത്തിൽ സംസ്കൃത സർവ്വകലാശാല അന്വേഷണം തുടങ്ങി

Web Desk   | Asianet News
Published : Jul 14, 2021, 11:14 AM ISTUpdated : Jul 14, 2021, 11:22 AM IST
ഉത്തരപേപ്പ൪ കാണാതായ സംഭവത്തിൽ സംസ്കൃത സർവ്വകലാശാല അന്വേഷണം തുടങ്ങി

Synopsis

സിൻഡിക്കേറ്റ് പരീക്ഷാ വിഭാഗത്തിന് അന്വേഷണ ചുമതല നൽകിയെന്ന് വൈസ് ചാൻസലർ വി സി ധർമരാജൻ അടാട്ട് പറഞ്ഞു.പ്രൈാ വൈസ് ചാൻസല൪ അധ്യക്ഷനായ സമിതിയാകും പരിശോധന നടത്തുക

കൊച്ചി:കാലടി സംസ്കൃത സർവ്വകലാശാലയിൽ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വ‌േഷണം തുടങ്ങി. സിൻഡിക്കേറ്റ് പരീക്ഷാ വിഭാഗത്തിന് അന്വേഷണ ചുമതല നൽകിയെന്ന് വൈസ് ചാൻസലർ വി സി ധർമരാജൻ അടാട്ട് പറഞ്ഞു. പ്രോ വൈസ് ചാൻസല൪ അധ്യക്ഷനായ സമിതിയാകും പരിശോധന നടത്തുക.

സംസ്കൃത സാഹിത്യ വിഭാ​ഗത്തിലെ മൂന്നാം സെമസ്റ്ററിലെ ഇരുന്നൂറ്റി എഴുപത്തിയാറ് ഉത്തരപേപ്പറുകളാണ് കാണാതായത്. സ൦സ്കൃതം വകുപ്പിലെ പരീക്ഷാ വിഭാ​ഗം ചെയ൪മാനോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആണ് കാണാതായത്.

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം