കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ

Published : Mar 31, 2026, 08:10 PM IST
vipin arrest

Synopsis

കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. എലൂർ സ്വദേശി വിപിനാണ് അറസ്റ്റിലായത്. മാലിക്ക് ഷോപ്പിന് സമീപം ഇട വഴിയിലായിരുന്നു അതിക്രമം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

കൊച്ചി: കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. എലൂർ സ്വദേശി വിപിനാണ് അറസ്റ്റിലായത്. മാലിക്ക് ഷോപ്പിന് സമീപം ഇട വഴിയിലായിരുന്നു അതിക്രമം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പ്രതി തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫ്രീ ഊബര്‍ മുതല്‍ റാപ്പ് വരെ! ജെന്‍-സിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പുത്തന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍
2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; വി സുരേന്ദ്രൻപിള്ളയെ വേദിയിലിരുത്തി വിമർശനം