കൊവിഡ് കൂടുതൽ പേരിലേക്ക്, കല്‍പ്പറ്റ പൂര്‍ണമായി കണ്ടെയ്മെന്റ് സോണ്‍

Published : Aug 08, 2020, 07:56 PM ISTUpdated : Aug 08, 2020, 08:01 PM IST
കൊവിഡ് കൂടുതൽ പേരിലേക്ക്, കല്‍പ്പറ്റ പൂര്‍ണമായി കണ്ടെയ്മെന്റ് സോണ്‍

Synopsis

നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

കൽപ്പന: കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും പെട്രോള്‍ ബങ്കുകള്‍ക്ക് 8 മുതല്‍ 5 വരെയും അനുമതിയുള്ള മറ്റ് കടകള്‍ക്ക് രാവിലെ 10 മുതല്‍ 5 വരെയുമാണ് തുറക്കാന്‍ അനുമതി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാർ ലൈസൻസ് പുതുക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നു, പുതിയ ബാർ ലൈസൻസിൽ സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചു; മന്ത്രി എം ലിജു
മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം; പ്രിൻസിപ്പളിനെ സ്ഥലം മാറ്റിയതിൽ പഠിപ്പ് മുടക്കി വിദ്യാർത്ഥികളുടെ പ്രതിഷേധം