പെറ്റി ഈടാക്കൽ; പൊലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

Web Desk   | Asianet News
Published : Aug 11, 2021, 01:23 PM ISTUpdated : Aug 11, 2021, 01:28 PM IST
പെറ്റി ഈടാക്കൽ; പൊലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

Synopsis

ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരി അല്ല. അധികം രോഗം നിരക്ക് ഉള്ളപ്പോൾ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു

ആലപ്പുഴ: പൊലീസിന്റെ പെറ്റിയടിക്കലിനെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കുറ്റം ഉള്ളതുകൊണ്ടാണ് പൊലീസ് പെറ്റി അടിയ്ക്കുന്നത്. ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരിയല്ല. രോഗനിരക്ക്  അധികം  ഉള്ളപ്പോൾ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

പിഴ ചുമത്തുന്നത് അപരാധമല്ല, പൊലീസിന്‍റേത് ത്യാഗം: അട്ടപ്പാടി സംഭവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി

പൊലീസ് അനാവശ്യമായി പെറ്റി അടിയ്ക്കുകയാണെന്ന് നേരത്തെ ആരോപണം ഉയർന്നപ്പോൾ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും നിയമസഭയിൽ നിലപാടെടുത്തിരുന്നു. 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ, കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് കെ സി വേണുഗോപാൽ എംപി
ആദ്യഘട്ടത്തിൽ കോൺ​ഗ്രസിനെയും യുഡിഎഫിനെയും വലച്ച വിമതശല്യം, എല്ലാം കോംപ്രമൈസാക്കി കെ.സിയുടെ ഇടപെടൽ