
കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കണ്ണൂർ ഇരിവേരി മുതുകുറ്റി യു പി സ്കൂളിന് സമീപം തവക്കൽ മൻസിലിൽ ഉസ്മാനാണ് (65) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
Read Also: രാജ്യത്ത് കൊവിഡ് രോഗികള്‍ 67 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 72,049 രോഗികള്‍...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam