വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി പരീക്ഷക്കെത്തി, ചോദ്യപ്പേപ്പർ വന്നില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി

Published : Apr 26, 2025, 11:04 AM IST
വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി പരീക്ഷക്കെത്തി, ചോദ്യപ്പേപ്പർ വന്നില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി

Synopsis

ഓൺലൈനായി ലഭിക്കേണ്ട ചോദ്യപ്പേപ്പർ വൈകിയതിനെ തുടർന്ന് കണ്ണൂർ സ‍ർവകലാശാലയിലെ പരീക്ഷ മാറ്റി

കണ്ണൂർ: ചോദ്യപ്പേപ്പർ എത്തിതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശായിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്ന് സർവകലാശാല വിശദീകരിക്കുന്നു. മാറ്റിയ പരീക്ഷകൾ മെയ് അഞ്ചിന് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ