പൊലീസുദ്യോഗസ്ഥനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമം, സംഭവം ലഹരിവേട്ടയ്ക്കിടെ; കാപ്പ കേസ് പ്രതി പടിയിൽ

Published : May 13, 2026, 10:51 AM IST
Police Vehicle-kappa case accused arrested with mdma after attack on cop

Synopsis

പൊലീസുകാരനെ വാഹനം ഇടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം. കൊല്ലം ചാത്തന്നൂരിൽ ലഹരി വേട്ടക്കിടെയാണ് സംഭവം

കൊല്ലം: പൊലീസുകാരനെ വാഹനം ഇടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം. കൊല്ലം ചാത്തന്നൂരിൽ ലഹരി വേട്ടക്കിടെയാണ് സംഭവം. കാപ്പ കേസ് പ്രതി സനൂജ് എന്നയാൾ പിടിയിലായിട്ടുണ്ട്. 9.5 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രതിയെ കാർ തടഞ്ഞു പിടികൂടാൻ ശ്രമിച്ച ഡാൻസാഫ് ടീമിലെ സിവിൽ പൊലീസ് ഓഫീസർ ഷഫീക്കിന് കൈയ്ക്ക് പരിക്കേറ്റു. ബൈക്കിൽ പിൻതുടർന്ന ഷഫീക്കിനെ പ്രതി കാർ കൊണ്ട് ഇടിച്ചിടുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിസാഹസവും അതിസാമ‍ത്ഥ്യവും വെള്ളത്തിൽ, പട്ടാപ്പകൽ വിദ്യാർത്ഥനിയെ തള്ളിയിട്ട് മാല പൊട്ടിച്ചെടുത്തു, പക്ഷേ കയ്യിലായത് മുക്കുപണ്ടം
വൻ പ്രതിസന്ധി, ഇന്ധന വില വർധനവിന് പിന്നാലെ കടുത്ത തീരുമാനവുമായി എയർ ഇന്ത്യ, അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ചു