ലോക്ക്ഡൗണില്‍ ബംഗ്ളൂരുവിൽ കുടുങ്ങിയവർക്കായി അന്തർ സംസ്ഥാന ബസ് സർവീസ് നടത്താനൊരുങ്ങി കർണാടക

Published : May 09, 2020, 09:32 PM ISTUpdated : May 09, 2020, 09:54 PM IST
ലോക്ക്ഡൗണില്‍ ബംഗ്ളൂരുവിൽ കുടുങ്ങിയവർക്കായി അന്തർ സംസ്ഥാന ബസ് സർവീസ് നടത്താനൊരുങ്ങി കർണാടക

Synopsis

കർണാടകത്തിന്റെ പാസ് എടുത്തവർക്കാണ് വാടകയ്ക്ക് ബസ് സൗകര്യം ഒരുക്കുന്നത്. യാത്രക്കാരില്‍ നിന്നും 39 രൂപയാണ് കിലോമീറ്ററിന് ഈടാക്കുക.

ബംഗ്ലൂരു: ലോക്ഡൗണിനെത്തുടര്‍ന്ന് ബംഗ്ളൂരുവിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ കർണാടക ആർടിസി അന്തർസംസ്ഥാന സർവീസുകൾ നടത്താന്‍ തീരുമാനിച്ചു. കർണാടകത്തിന്റെ പാസ് എടുത്തവർക്കാണ് വാടകയ്ക്ക് ബസ് സൗകര്യം ഒരുക്കുന്നത്. യാത്രക്കാരില്‍ നിന്നും 39 രൂപയാണ് കിലോമീറ്ററിന് ഈടാക്കുക. കേരളത്തിന്റെ അനുമതി കിട്ടിയാൽ സംസ്ഥാനത്തേക്കും സർവീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

 


 

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്