വഴിമാറൂ... കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വീണ്ടും ആംബുലൻസ് ദൗത്യം; ലക്ഷ്യം കൈക്കുഞ്ഞിന്റെ ജീവൻ

Published : Jul 10, 2019, 10:37 PM ISTUpdated : Jul 12, 2019, 06:01 PM IST
വഴിമാറൂ... കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വീണ്ടും ആംബുലൻസ് ദൗത്യം; ലക്ഷ്യം കൈക്കുഞ്ഞിന്റെ ജീവൻ

Synopsis

ഹൃദയ വാൽവിന് തകരാറുള്ള രണ്ട് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരത്ത് എത്തിക്കാനാണ് ശ്രമം

തിരുവനന്തപുരം: ഹൃദയ വാൽവിന് തകരാറുള്ള രണ്ട് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ രക്ഷിക്കാൻ വീണ്ടുമൊരു ആംബുലൻസ് ദൗത്യം.

കാസർകോട് ഉദുമ സ്വദേശി നാസറിന്റെയും മുനീറയുടെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാണ് ഈ ദൗത്യമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീമെന്ന സന്നദ്ധ സംഘടനയുടെ ഫെയ്സ്ബുക് പേജിൽ പറയുന്നു.  ആംബുലൻസിന്റെ യാത്രയുടെ തത്സമയ വീഡിയോ ഈ ഫെയ്സ്ബുക്ക് പേജിലൂടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്.

കാസർകോട് നിന്നും രാത്രി പുറപ്പെട്ട പാണക്കാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസ് (KL 60 J 7739)  ഇപ്പോൾ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചുവെന്നാണ് കരുതുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ കേരളത്തിൽ നടത്തിയത് എൽഡിഎഫ്, വിഎസ് സർക്കാർ കാലത്ത്: പിണറായി വിജയൻ
ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞത്? ആർഎസ്എസ് ആണെന്ന് പറയാൻ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എം വി ഗോവിന്ദൻ