കാട്ടൂര്‍ എസ്‍ബിഐ മാനേജരെ കൊല്ലാന്‍ ശ്രമം; ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു, അക്രമി സ്‍കൂട്ടറില്‍ രക്ഷപ്പെട്ടു

Published : Nov 04, 2020, 04:27 PM ISTUpdated : Nov 04, 2020, 07:49 PM IST
കാട്ടൂര്‍ എസ്‍ബിഐ മാനേജരെ കൊല്ലാന്‍ ശ്രമം; ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു, അക്രമി സ്‍കൂട്ടറില്‍ രക്ഷപ്പെട്ടു

Synopsis

സ്കൂട്ടറില്‍ എത്തിയ പ്രതി രാജേഷിന്‍റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു. 

തൃശ്ശൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം. രാവിലെ ബാങ്ക് തുറക്കാനെത്തിയ വി പി രാജേഷിനെ അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു. സ്കൂട്ടറില്‍ എത്തിയ പ്രതി രാജേഷിന്‍റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാട്ടൂർ പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ വിദേശ സംഘമെത്തി; വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കും
വീടിന്‍റെ മുൻവശത്തെ ഗ്രിൽ തകർത്ത് കയറി ആക്രമണം, ചെമ്പൂരിൽ യുവാവിനെയും സുഹൃത്തുക്കളെയും മർദിച്ച എട്ടുപേർ അറസ്റ്റിൽ