കായംകുളം സ്‌റ്റേഷനിലെ പൊലീസുകാരുടെ കയ്യാങ്കളിയിൽ നടപടി; എഎസ്‌ഐയെ സ്ഥലം മാറ്റി

Web Desk   | Asianet News
Published : Aug 28, 2020, 07:12 PM ISTUpdated : Aug 28, 2020, 07:22 PM IST
കായംകുളം സ്‌റ്റേഷനിലെ പൊലീസുകാരുടെ കയ്യാങ്കളിയിൽ നടപടി; എഎസ്‌ഐയെ സ്ഥലം മാറ്റി

Synopsis

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡ്യൂട്ടി സംബന്ധിച്ച തർക്കത്തെ തുടർന്ന് സാമുവേലും  സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ നേതാവുമായ പ്രസാദും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. 

ആലപ്പുഴ: കായംകുളം സ്‌റ്റേഷനിൽ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ നടപടി. എഎസ്‌ഐ സാമുവേലിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പൊലീസുകാരനായ പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡ്യൂട്ടി സംബന്ധിച്ച തർക്കത്തെ തുടർന്ന് സാമുവേലും  സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ നേതാവുമായ പ്രസാദും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. 

Read Also: സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് ചോദിച്ചത് ഫ്ലാറ്റ് ബുക്ക് ചെയ്തതിനെ കുറിച്ചെന്ന് അരുൺ, മൊഴി രേഖപ്പെടുത്തി...


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ, കോടതി പിരിയും വരെ തടവ്
ശബരിമല വിമാനത്താവള ഭൂമി ഉടമസ്ഥ തർക്കം; പാലാ സബ് കോടതിയിലെ തിരിച്ചടി, സർക്കാർ ഹൈക്കോടതിയിലേക്ക്