വിവാദങ്ങള്‍ വേണ്ട! കായംകുളം എസ്ഐയുടെ സ്ഥലംമാറ്റം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു

Published : Jan 15, 2023, 08:15 PM ISTUpdated : Jan 15, 2023, 08:16 PM IST
വിവാദങ്ങള്‍ വേണ്ട! കായംകുളം എസ്ഐയുടെ സ്ഥലംമാറ്റം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു

Synopsis

ഒരാഴ്ച്ച മുൻപാണ് ശ്രീകുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.  

ആലപ്പുഴ: കായംകുളം എസ്ഐ ശ്രീകുമാറിന്‍റെ ഹരിപ്പാടേക്കുള്ള സ്ഥലംമാറ്റം മരവിപ്പിച്ചു. ശ്രീകുമാറിനെതിരെ സിപിഎം നേതാവ് നടുറോഡില്‍  ഭീഷണി മുഴക്കിയിരുന്നു. രണ്ട് ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റം ഇപ്പോൾ വേണ്ടന്നാണ് തീരുമാനം. ഒരാഴ്ച്ച മുൻപാണ് ശ്രീകുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം