വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; 'അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല'

Published : Feb 04, 2024, 04:35 PM ISTUpdated : Feb 04, 2024, 04:39 PM IST
വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; 'അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല'

Synopsis

സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നായിരുന്നു വെളളാപ്പള്ളിയുടെ പ്രസ്താവന. പിന്നാലെയാണ് ഗണേഷിന്റെ മറുപടി. 

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാർ. അവരുടെ സംസ്കാരത്തിനനസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാ‍ർ തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീനാരായണ ഏകീകരണ പിന്നോക്ക സംഘടനകളുടെ കേരള കോണ്‍ഗ്ര -ബി ലയന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നായിരുന്നു വെളളാപ്പള്ളിയുടെ പ്രസ്താവന. പിന്നാലെയാണ് ഗണേഷിന്റെ മറുപടി. 

 

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്