തെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ വിമർശിച്ച് ടികെ ഹംസ, 'പല പ്രശ്നങ്ങളും നേതൃത്വം പരിഹരിച്ച രീതി ശരിയല്ല'

Published : May 12, 2026, 10:26 AM IST
tk hamza

Synopsis

റഷ്യയിൽ വരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇല്ലാതായി. വൈകാതെ ബിജെപി മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകാനും സാധ്യത ഉണ്ടെന്നും ടികെ ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി നേതൃത്വം പല പ്രശ്നങ്ങളും പരിഹരിച്ച രീതി ശരിയായില്ലെന്നും ടികെ ഹംസ

കോഴിക്കോട്: ബംഗാളിലെ അവസ്ഥയിലേക്ക് കേരളത്തിലെ ഇടതുപക്ഷം പോകില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്ന് സിപിഎം നേതാവ് ടി കെ ഹംസ. റഷ്യയിൽ വരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇല്ലാതായി. വൈകാതെ ബിജെപി മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകാനും സാധ്യത ഉണ്ടെന്നും ടികെ ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി നേതൃത്വം പല പ്രശ്നങ്ങളും പരിഹരിച്ച രീതി ശരിയായില്ലെന്നും ടികെ ഹംസ തുറന്നടിച്ചു. നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് ടികെ ഹംസയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ, 'നിപ-കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഡോക്ടർ, ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു'
എന്തായിരിക്കും സർക്കാർ ജീവനക്കാർക്കായി സതീശൻ ബജറ്റിൽ ഒരുക്കുന്ന വിസ്മയം, ആദ്യ​ ഗഡു ഡിഎ മുൻകാല പ്രാബല്യത്തോടെ നൽകുമോ?