മാണി ഗ്രൂപ്പിനെ കുറ്റപ്പെടുത്തുന്നത് സിപിഐയിലെ തമ്മിലടി മറയ്ക്കാൻ, കാനത്തിന് കേരളകോൺഗ്രസ് എം നേതാവിന്റെ കത്ത്

Published : Sep 16, 2021, 01:04 PM IST
മാണി ഗ്രൂപ്പിനെ കുറ്റപ്പെടുത്തുന്നത് സിപിഐയിലെ തമ്മിലടി മറയ്ക്കാൻ, കാനത്തിന് കേരളകോൺഗ്രസ് എം നേതാവിന്റെ കത്ത്

Synopsis

കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും വയനാട് ജില്ലാ പ്രസിഡൻ്റുമായ കെ ജെ ദേവസ്യയാണ് കാനത്തിന് കത്തയച്ചത്...

കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ടിൽ മാണി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയ കാനം  രാജേന്ദ്രന് മറുപടി കത്തുമായി കേരള കോൺഗ്രസ് നേതാവ്. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും വയനാട് ജില്ലാ പ്രസിഡൻ്റുമായ കെ ജെ ദേവസ്യയാണ് കാനത്തിന് കത്തയച്ചത്. കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളിൽ സി പി ഐ വോട്ടുകൾ മാറ്റി കുത്തിയതായി കത്തിൽ ആരോപിക്കുന്നു. കേരള കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് കാനം - ഇസ്മായിൽ പോര് മറച്ചു വയ്ക്കാൻ എന്നും കത്തിൽ ആരോപിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!
ജൂലൈ ആദ്യ ദിനം തീവ്രമഴ, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഓറഞ്ച് അലർട്ട്; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്