കോട്ടയത്ത് പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

Published : Oct 26, 2020, 08:27 AM ISTUpdated : Oct 26, 2020, 08:30 AM IST
കോട്ടയത്ത് പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. 

കോട്ടയം:  കോട്ടയത്ത് പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ പികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ന്യുമോണിയ കാരണം വെൻറിലേറ്ററിലായിരുന്നു അദ്ദേഹം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ, വനിതാ മന്ത്രിമാർ എവിടെയെന്ന് ഷാനിമോൾ ഉസ്മാൻ