ഇന്ത്യ സഖ്യം ദേശീയ തലത്തിൽ മാത്രം, കേരളത്തിൽ പാർട്ടി തിരിച്ചുവരുമെന്നും യെച്ചൂരി; 'പോരായ്മമകൾ പരിഹരിക്കും'

Published : Jul 04, 2024, 01:27 PM ISTUpdated : Jul 05, 2024, 10:03 PM IST
ഇന്ത്യ സഖ്യം ദേശീയ തലത്തിൽ മാത്രം, കേരളത്തിൽ പാർട്ടി തിരിച്ചുവരുമെന്നും യെച്ചൂരി; 'പോരായ്മമകൾ പരിഹരിക്കും'

Synopsis

കേരള ഘടകത്തിന്‍റെ നിലപാടുകളെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും സി പി എം ജനറൽ സെക്രട്ടറി

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും കേരളത്തിലെ സി പി എം തിരിച്ചുവരുമെന്ന് ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി. പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്നാണ് യെച്ചൂരി പറഞ്ഞത്. കഴിഞ്ഞ കാലങ്ങളിലും പോരായ്മകൾ പരിഹരിച്ച് തിരിച്ചു വന്നിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. കേരള ഘടകത്തിന്‍റെ നിലപാടുകളെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും സി പി എം ജനറൽ സെക്രട്ടറി വിവരിച്ചു. ഇന്ത്യ സഖ്യം ദേശീയ തലത്തിലേക്ക് മാത്രമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സി പി എം മേഖല യോഗത്തിന് ശേഷം കൊല്ലത്ത് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ്  സി പി എം ജനറൽ സെക്രട്ടറി ഇക്കാര്യങ്ങൾ പറഞ്ഞത്.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെങ്കൊട്ടയിളക്കി യുഡിഎഫിൻ്റെ തേരോട്ടം? 45 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ ബിജെപിയും മുന്നേറുന്നു; ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം