ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Nov 14, 2019, 10:02 PM IST
ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  

തിരുവനന്തപുരം: ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല തീർത്ഥാടനം: സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചു, അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്
'രണ്ടുകോടി വാങ്ങി കബളിപ്പിച്ചു'; ആരോപണത്തില്‍ ഉറച്ചുനിന്ന് എൻ എം രാജു, നിയമപരമായി നീങ്ങട്ടെയെന്ന് ആന്‍റോ ആന്‍റണി