കേരള ഗവർണർ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു

By Web TeamFirst Published Nov 17, 2020, 2:17 PM IST
Highlights

 ഏഴാം തീയതിയാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്‍റീനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഗവര്‍ണറെ ഡിസ്‌ചാർജ് ചെയ്തു. ഈ മാസം 9 നാണ് ഗവർണറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഏഴാം തീയതിയാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്‍റീനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

click me!