വാഹനങ്ങളിലെ സൺഫിലിം നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതി

Published : Jun 11, 2021, 11:17 AM IST
വാഹനങ്ങളിലെ സൺഫിലിം നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതി

Synopsis

എല്ലാവർക്കും നിയമം ലംഘിക്കാനാണ് തിടുക്കമെന്നും ഹൈക്കോടതി വാക്കാൽ പരാമര്‍ശിച്ചു. 

ദില്ലി: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വാഹനങ്ങളിൽ ഇപ്പോഴും കറുത്ത സ്റ്റിക്കർ പതിക്കുന്നുവെന്ന് ഹൈക്കോടതി. സ്ത്രീ സുരക്ഷ പ്രശ്നങ്ങൾ ഉണ്ടായതിനെ തുട‍ര്‍ന്നാണ് സണ്‍ഫിലിം ഒട്ടിക്കാൻ ഹൈക്കോടതിക്ക് ഉത്തരവിറക്കേണ്ടി വന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ പോലും ഇപ്പോഴും ഈ നിയമം പാലിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. എല്ലാവർക്കും നിയമം ലംഘിക്കാനാണ് തിടുക്കമെന്നും ഹൈക്കോടതി വാക്കാൽ പരാമര്‍ശിച്ചു. തീവണ്ടിയിൽ സ്ത്രീ ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി കാറുകളിലെ സണ്‍ഫിലിം നിരോധനത്തെക്കുറിച്ച് പറഞ്ഞത്. 

PREV
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി