സിപിഎം കോട്ടയില്‍ ആദ്യമായി പ്രതിപക്ഷ അംഗം

By Web TeamFirst Published Dec 16, 2020, 10:45 AM IST
Highlights

രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണനാണ് വിജയിച്ചത്.
 

കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ ഒരു സീറ്റില്‍ യുഡിഎഫിന് ജയം. സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് യുഡിഎഫിന് ഒരു സീറ്റ് നേടിയത് ചരിത്രമാണ്. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണനാണ് വിജയിച്ചത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടി കോട്ടയാണ് മലപ്പട്ടം.
 

click me!