Latest Videos

നെടുമങ്ങാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നേടി എൽ ഡി എഫ്

By Web TeamFirst Published Dec 16, 2020, 10:36 AM IST
Highlights

കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണമാണ് ഇവിടെ നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 22 സീറ്റും യുഡിഎഫ് 6സീറ്റും ബിജെപി രണ്ട് സീറ്റുമാണ് ഇവിടെ നേടിയത്.

നെടുമങ്ങാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നേടി എൽ ഡി എഫ്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണമാണ് ഇവിടെ നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 22 സീറ്റും യുഡിഎഫ് 6സീറ്റും ബിജെപി രണ്ട് സീറ്റുമാണ് ഇവിടെ നേടിയത്. തിരുവനന്തരപുരത്ത് ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നടക്കുന്നത്. 
 

click me!