നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്.

11:42 PM (IST) Feb 26
ഇയാളിൽ നിന്ന് ചില നിർണായക വിവരങ്ങൾ കൂടി അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
കൂടുതൽ വായിക്കൂ11:19 PM (IST) Feb 26
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മകൻ ഡോ. ഹക്കീം അസ്‌ഹരിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു
കൂടുതൽ വായിക്കൂ11:05 PM (IST) Feb 26
ആലത്തൂരിൽ 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അറസ്റ്റിലായ 35കാരിക്കെതിരെ പോക്സോ കുറ്റവും ചുമത്തി
കൂടുതൽ വായിക്കൂ11:01 PM (IST) Feb 26
അത്ര നല്ലതല്ലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 30 റണ്‍സിനിടെ അവര്‍ക്ക് ഫിലിപ് സാള്‍ട്ട് (12), ജാമി സ്മിത്ത് (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
കൂടുതൽ വായിക്കൂ10:42 PM (IST) Feb 26
ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഗാലിബും ആശാ വർമ്മയും വധഭീഷണി മൂലം അഭയം തേടി കേരളത്തിൽ
കൂടുതൽ വായിക്കൂ10:19 PM (IST) Feb 26
ഇന്ത്യയിലെ തകർന്ന റോഡുകളിലൂടെയുള്ള ആഡംബര വാഹനത്തിന്‍റെ ഇഴഞ്ഞ് നീങ്ങല്‍ കണ്ട വാഹന പ്രേമികള്‍ സങ്കട കുറിപ്പുകളുമായി വീഡിയോയ്ക്ക് താഴെ എത്തി. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നായിരുന്നു.
കൂടുതൽ വായിക്കൂ09:46 PM (IST) Feb 26
കൊച്ചിയിൽ ഭാര്യയെ കുത്തിയ ആൾ സ്വയം കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
കൂടുതൽ വായിക്കൂ09:35 PM (IST) Feb 26
പ്രകൃതിഭംഗി തുളുമ്പി നിൽക്കുന്ന ഒരു ചെറിയ സാഹസികയാത്രയ്ക്ക് താൽപര്യമുണ്ടെങ്കിൽ ആമപ്പാറയിലേക്ക് യാത്ര തിരിക്കാവുന്നതാണ്.
കൂടുതൽ വായിക്കൂ09:35 PM (IST) Feb 26
വിവാഹ ചടങ്ങിനിടെയായിരുന്നു ഇന്ത്യ വിജയത്തിലേക്കെന്ന വാര്‍ത്ത എത്തിയത് ഉടനെ വിവാഹ ചടങ്ങ് നിര്‍ത്തിവച്ച് ലൈവ് സ്ക്രിനിന് മുന്നിലെത്തി വരനും വധുവും. പിന്നെ കോലിയുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയവും ആഘോഷിച്ച ശേഷമായിരുന്നു മറ്റ് ചടങ്ങുകൾ.
കൂടുതൽ വായിക്കൂ09:27 PM (IST) Feb 26
. ഒരുപാട് മലയാളം സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ള ഇവിടം സിനിമ റോഡ് എന്നും അറിയപ്പെടുന്നു.
കൂടുതൽ വായിക്കൂ08:50 PM (IST) Feb 26
പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനായി ആറ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വായിക്കൂ08:18 PM (IST) Feb 26
ത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷ നടത്താനുള്ള കരട് നയം സിബിഎസ്ഇ പുറത്തിറക്കിയത് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശ പ്രകാരമെന്ന് രാഹുൽ സിംഗ്
കൂടുതൽ വായിക്കൂ08:06 PM (IST) Feb 26
മലപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു
കൂടുതൽ വായിക്കൂ07:13 PM (IST) Feb 26
നിലവിലുള്ള നിയമങ്ങൾ പ്രകാരം സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റുകൾക്ക് മറ്റൊരു സ്കൂൾ തുടങ്ങാൻ പ്രത്യേക അഫിലിയേഷൻ ആവശ്യമായിരുന്നു. ഇനി ഇത് വേണ്ട.
കൂടുതൽ വായിക്കൂ07:13 PM (IST) Feb 26
നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും മുന്നണിയെ ശക്തിപ്പെടുത്താൻ തയ്യാറാകണം. ഖാസി ഫൗണ്ടേഷൻ യോഗത്തിൽ സമസ്തക്ക് എതിരെ വിമർശനം ഉയർന്നോ എന്നറിയില്ല.
കൂടുതൽ വായിക്കൂ07:05 PM (IST) Feb 26
വഴിഞ്ഞത്ത് പെട്രോൾ പമ്പിന് സമീപം ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്
കൂടുതൽ വായിക്കൂ07:04 PM (IST) Feb 26
ഒരു വശത്തേയ്ക്ക് 18 കി.മീ ദൈർഘ്യമുള്ള ട്രെക്കിംഗ് ഏറ്റവും ദുഷ്‌കരമായ ട്രെക്കിംഗുകളിലൊന്നായാണ് കണക്കാപ്പെടുന്നത്.
കൂടുതൽ വായിക്കൂ06:53 PM (IST) Feb 26
ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കമുണ്ടെന്നും ശശി തരൂർ
കൂടുതൽ വായിക്കൂ06:51 PM (IST) Feb 26
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുപിയില്‍ യുവാവിനെ ഒരു ബെഞ്ചില്‍ അര്‍ദ്ധ നഗ്നനായി കിടത്തി ബെല്‍ട്ട് കൊണ്ട് മര്‍ദ്ദിക്കുന്ന യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കൂടുതൽ വായിക്കൂ06:49 PM (IST) Feb 26
ഇതോടെ മാളിയിലെ തീയേറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവെക്കുകയായിരുന്നു. നിലവിൽ മറ്റു ഷോകളെല്ലാം മാറ്റിയതായും അധികൃതർ അറിയിച്ചു.
കൂടുതൽ വായിക്കൂ06:43 PM (IST) Feb 26
നടൻ ദുല്‍ഖറിന് അപൂര്‍വ്വ നേട്ടം.
കൂടുതൽ വായിക്കൂ06:31 PM (IST) Feb 26
തീ ആളുന്നത് കണ്ട് വിദേശികൾ പരിഭ്രാന്തരായി, കോവളം ബീച്ചിന് ചേര്‍ന്നുള്ള പറമ്പിലായിരുന്നു തീപിടിത്തം
കൂടുതൽ വായിക്കൂ06:24 PM (IST) Feb 26
അയൽവാസികളായ ചാക്കോ, ജോസഫ് എന്നിവരാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. സഹോദരൻമാരായ ചാക്കോയും ജോസഫും തർക്കത്തിനിടെ കത്തി വിശുകയായിരുന്നു.
കൂടുതൽ വായിക്കൂ06:15 PM (IST) Feb 26
എംഡിഎംഎയും വലിക്കാൻ ഉപയോഗിക്കുന്ന രണ്ട് ഗ്ലാസ് ട്യൂബുമായി വിഎസ്‌ഡിപി നേതാവിൻ്റെ മകൻ തിരുവനന്തപുരത്ത് പിടിയിൽ
കൂടുതൽ വായിക്കൂ06:12 PM (IST) Feb 26
രണ്ട് ദിവസങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 23 കോടിയുടെ ക്രിപ്റ്റോ കറൻസി കണ്ടുകെട്ടി
കൂടുതൽ വായിക്കൂ
06:06 PM (IST) Feb 26
ആശ വർക്കർമാരുടെ സമരത്തെ സർക്കാർ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സലീം കുമാർ പറഞ്ഞു
കൂടുതൽ വായിക്കൂ05:55 PM (IST) Feb 26
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കുന്നത് കടുത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നു
കൂടുതൽ വായിക്കൂ05:46 PM (IST) Feb 26
വീട്ടിൽ അധിക സമയവും ചിലവഴിക്കുന്ന ഇടമാണ് അടുക്കളകൾ. കൂടുതൽ ഉപയോഗമുള്ളതും അടുക്കള തന്നെയാണ്. എന്നാൽ പലരും അടുക്കള ആയതുകൊണ്ട് തന്നെ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല.
കൂടുതൽ വായിക്കൂ05:38 PM (IST) Feb 26
തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരി ജീവനൊടുക്കിയത് ഇളയ സഹോദരിയോട് കളിക്കുന്നതിനിടെയുണ്ടായ പിണക്കത്തിന് പിന്നാലെ
കൂടുതൽ വായിക്കൂ05:32 PM (IST) Feb 26
മോശം തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ഒരുവേള മൂന്നിന് 24 എന്ന നിലയിലായിരുന്നു ടീം.
കൂടുതൽ വായിക്കൂ05:19 PM (IST) Feb 26
എവിടെ നിന്നാണ് രോഗബാധയുടെ തുടക്കം എന്ന് ഇതുവരെ കണ്ടെത്താനാവാത്തതാണ് ആശങ്കയ്ക്ക് പ്രധാന കാരണം.
കൂടുതൽ വായിക്കൂ05:17 PM (IST) Feb 26
പിഎഫ് ബാലൻസ് ഓൺലൈനിലും ഓഫ്‌ലൈനിലും പരിശോധിക്കുന്നതിനുള്ള മാർഗങ്ങൾ നിലവിലുണ്ട്. ഒരു മിസ്സ്ഡ് കോൾ ഉണ്ടെങ്കിൽ ബാലസ് പരിശോധിക്കാനുള്ള വഴിയുണ്ട്.
കൂടുതൽ വായിക്കൂ05:17 PM (IST) Feb 26
വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു.
കൂടുതൽ വായിക്കൂ05:12 PM (IST) Feb 26
സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്
കൂടുതൽ വായിക്കൂ05:02 PM (IST) Feb 26
വായ്പയെടുക്കുന്നവർ അപേക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
കൂടുതൽ വായിക്കൂ04:56 PM (IST) Feb 26
കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു
കൂടുതൽ വായിക്കൂ04:51 PM (IST) Feb 26
ഏതൊക്കെ വരുമാനങ്ങളെയാണ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് അറിഞ്ഞുവെയ്ക്കുന്നത് നികുതിദായകർക്ക് അവരുടെ നികുതി ഭാരം കുറയ്ക്കാൻ സഹായിക്കും.
കൂടുതൽ വായിക്കൂ04:44 PM (IST) Feb 26
മുംബൈ ആസ്ഥാനമായുള്ള ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഇനി അവരുടെ അക്കൗണ്ടുകളിൽ നിന്ന് 25,000 മാത്രമേ പിൻവലിക്കാൻ കഴിയൂ
കൂടുതൽ വായിക്കൂ04:40 PM (IST) Feb 26
മോഷ്ടിച്ച വാലറ്റില്‍ നിന്നും ലഭിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് മോഷ്ടാക്കൾ ലോട്ടറി വാങ്ങിയത്. പക്ഷേ, ആ ലോട്ടറി സമ്മാനം കൈപ്പറ്റണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമ നേരിട്ട് ലോട്ടറി ഓഫീസിലെത്തണം.
കൂടുതൽ വായിക്കൂ04:37 PM (IST) Feb 26
അക്വേറിയം പോലെ തന്നെയാണ് ടെറേറിയവും മീനുകൾക്ക് പകരം ചെടിയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ചെറുതോ വലുതോ ആയ ഒരു ഗ്ലാസ് കണ്ടെയ്നറിൽ ടെറേറിയം ഒരുക്കാൻ സാധിക്കും. ഒരു ചെടിയോ അല്ലെങ്കിൽ പലതരം ചെടികളോ വിവിധ തട്ടുകളിലാക്കി ടെറേറിയം മിനി ഗാർഡൻ ഉണ്ടാക്കാൻ കഴിയും.
കൂടുതൽ വായിക്കൂ