മാര്‍ച്ച് മാസത്തിൽ സാധാരണയിലും ചൂട് കുറയാൻ സാധ്യതയെന്ന് പ്രവചനം: കൂടുതൽ മഴ ലഭിക്കാനും സാധ്യത

Published : Feb 28, 2023, 09:25 PM IST
മാര്‍ച്ച് മാസത്തിൽ സാധാരണയിലും ചൂട് കുറയാൻ സാധ്യതയെന്ന് പ്രവചനം: കൂടുതൽ മഴ ലഭിക്കാനും സാധ്യത

Synopsis

കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോർട്ടിലാണ് മാർച്ച മാസത്തിൽ കേരളത്തിലെ താപനിലയെക്കുറിച്ചുള്ള പ്രവചനം. 

തിരുവനന്തപുരം: മാ‍ർച്ച് മാസത്തിൽ ചൂട് അൽപം കുറയാൻ സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോർട്ടിലാണ് മാർച്ച മാസത്തിൽ കേരളത്തിലെ താപനില വല്ലാതെ ഉയരില്ലെന്ന പ്രവചനമുള്ളത്. സാധാരണ മാർച്ച്‌ മാസത്തിൽ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള സീസണിൽ പൊതുവേ കേരളത്തിൽ സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും