വര്‍ക്കലയിൽ ബിജെപി കൗണ്‍സിലറെ പാര്‍ട്ടി നേതാക്കൾ ജാതീയമായി അധിക്ഷേപിച്ചതായി പരാതി

Published : Feb 28, 2023, 09:11 PM ISTUpdated : Feb 28, 2023, 09:15 PM IST
വര്‍ക്കലയിൽ ബിജെപി കൗണ്‍സിലറെ പാര്‍ട്ടി നേതാക്കൾ ജാതീയമായി അധിക്ഷേപിച്ചതായി പരാതി

Synopsis

പത്താം വാര്‍ഡ് ബിജെപി അംഗം അശ്വതി ടി.എസ്. ഡിവൈഎസ്പിയ്ക്ക് നൽകിയ പരാതിയിലാണ് പാര്‍ട്ടിയിലെ സഹ വനിതാ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്

തിരുവനന്തപുരം: വർക്കല മുനിസിപ്പാലിറ്റിയിൽ ദളിത് വനിതാ അംഗത്തെ ജാതി വിളിച്ച് അധിക്ഷേപിച്ചതിൽ പൊലീസ് കേസെടുത്തു. പത്താം വാര്‍ഡ് ബിജെപി അംഗം അശ്വതി ടി.എസ്. ഡിവൈഎസ്പിയ്ക്ക് നൽകിയ പരാതിയിലാണ് പാര്‍ട്ടിയിലെ സഹ വനിതാ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ബിജെപി വർക്കല മണ്ഡലം പ്രസിഡന്‍റും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും പതിനൊന്നാം വാർഡ് അംഗവുമായി വിജി.ആർ.വി, നാലാം വാർഡ് അംഗം സിന്ധു. വി, പതിനെട്ടാം വാർഡ് അംഗം ഷീന ഗോവിന്ദ് എന്നിവർക്കെതിരെയാണ് വർക്കല പൊലീസ് കേസെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു