കേരളത്തിലെ ദേശീയപാത വികസനം വേഗത്തിൽ മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

Published : Feb 05, 2021, 11:09 AM IST
കേരളത്തിലെ ദേശീയപാത വികസനം വേഗത്തിൽ മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

Synopsis

മറ്റ് സ്ഥലങ്ങളിൽ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ദില്ലി: കേരളത്തിലെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നടപ്പ് സാമ്പത്തിക വർഷം 318 കിലോമീറ്റർ നവീകരണമാണ് ലക്ഷ്യമിട്ടതെന്നും ഇതിൽ 171 കിലോമീറ്റർ ഇതിനോടകം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. മറ്റ് സ്ഥലങ്ങളിൽ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെ ചോദ്യത്തിലാണ് ലോക്സഭയിൽ ഗഡ്കരിയുടെ മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് 'മാറാത്തത് മാറി', ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കേവല ഭൂരിപക്ഷത്തിലേക്ക്
`ഇത് സെമിഫൈനൽ', യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്