നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

Published : Feb 05, 2021, 11:05 AM ISTUpdated : Feb 05, 2021, 12:14 PM IST
നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

Synopsis

 ആങ്കോട് സ്വദേശി മോഹനകുമാരിയെയാണ് മകൻ വിപിന്‍ കൊന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയും മകൻ വിപിനുമാണ് മരിച്ചത്. വിപിന്‍റെ ഭാര്യയും മോഹനകുമാരിയും തമ്മിലുളള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. മകൻ ഫാനിൽ തൂങ്ങി മരിച്ച നിലയിലും അമ്മയെ തൊട്ടടുത്ത റൂമിൽ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടത്. അമ്മയ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്