കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

Published : Jan 17, 2023, 02:41 PM ISTUpdated : Jan 17, 2023, 08:03 PM IST
 കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

Synopsis

മൂന്ന് വീഡിയോയും ഹാക്കർമാർ പോസ്റ്റ് ചെയ്തു. സൈബർ ഡോം യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലെയാണ് യുടൂബ് ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോയും ഔദ്യോഗിക യൂടൂബ് പേജിൽ ഹാക്ക‍ര്‍മാര്‍ പോസ്റ്റ് ചെയ്തു. വൈകുന്നേരം
മൂന്നു മണിയോടെ യൂട്യൂബിന്‍റെ പ്രവർത്തനം പൊലീസ് വീണ്ടെടുത്തത്. യൂട്യൂബിലെ വീഡിയോകളൊന്നും നഷ്ടപ്പെമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സൈബർ ഡോമിന്‍റെ സഹായത്തോടെയാണ് യൂട്യൂബ് വീണ്ടെടുത്തത്. ഹാക്കർമാരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ : കൂടുതൽ പേര്‍ ചികിത്സയിൽ, 65 പേര്‍ വിവിധ ആശുപത്രികളിൽ 

 

 

 

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും