കേരള പി എസ് സി പരീക്ഷ കലണ്ട‍‍ർ

Web Desk   | Asianet News
Published : Jul 14, 2021, 02:03 PM IST
കേരള പി എസ്  സി പരീക്ഷ കലണ്ട‍‍ർ

Synopsis

ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ ഒന്നു മുതൽ 11 വരെയുമാണ് പരീക്ഷ

തിരുവനന്തപുരം:കേരള പി എസ് സി പത്താം തരം നിലവാരത്തിലുള്ള തസ്തികളുടെ രണ്ടാം ഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു.
പ്രാഥമിക പരീക്ഷയിൽ വിജയിച്ചവർക്കാണ് രണ്ടാം ഘട്ട മുഖ്യ പരീക്ഷ.ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ ഒന്നു മുതൽ 11 വരെയുമാണ് പരീക്ഷ.പ്രാഥമിക പരീക്ഷയിൽ വിജയിച്ചവരുടെ പട്ടിക സെപ്തംബറിൽ പ്രസിദ്ധീകരിക്കും.
 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും