യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ്റെ കൊല്ലത്തെ വീട്ടിൽ റെയ്‌ഡ്; പരിശോധിക്കുന്നത് സംസ്ഥാന ജിഎസ്‌ടി വിഭാഗം

Published : Apr 22, 2025, 05:28 PM ISTUpdated : Apr 22, 2025, 05:47 PM IST
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ്റെ കൊല്ലത്തെ  വീട്ടിൽ റെയ്‌ഡ്; പരിശോധിക്കുന്നത് സംസ്ഥാന ജിഎസ്‌ടി വിഭാഗം

Synopsis

കൊല്ലത്ത് സംസ്ഥാന ജിഎസ്‌ടി വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റിൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തുന്നു

കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. സംസ്ഥാന ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. പൊലീസിൻ്റെ സഹായത്തോടെയാണ്   പരിശോധന. രാവിലെ പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥർ അനു താജിൻ്റെ വീട്ടിലെത്തിയത്. എന്താണ് പരിശോധനയിലേക്ക് നയിച്ച കാരണം എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏഴ് മണിക്കൂറായി പരിശോധന തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ