'വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം': മുഖ്യമന്ത്രി വിഡി സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക അവാർഡ്: പുരസ്‌കാരം വായനാശീലം പരിഗണിച്ച്

Published : Sep 28, 2026, 01:55 PM IST
vd satheesan

Synopsis

വി.ഡി. സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതിയുടെ രണ്ടാമത് പുരസ്കാരം ലഭിച്ചു. അര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും സാഹിത്യ മേഖലയിൽ സജീവമായതിനാലാണ് ഈ അംഗീകാരം.

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്കാരം. ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതിയുടെ രണ്ടാമത് പുരസ്കാരമാണ് വി.ഡി. സതീശന് നൽകുന്നത്. അര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രാഷ്ട്രീയ ഭരണ മേഖലകളിൽ സജീവമായിരിക്കമ്പോഴും എഴുത്തും വായനയും സാഹിത്യ സംവാദ സംവാദവും മറക്കാതിരിക്കുന്ന വി.ഡി. സതീശൻ വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വമെന്നത് പരിഗണിച്ചാണ് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കണ്ടപ്പോൾ ആൺകുട്ടിയായി തോന്നി, സോറി പറഞ്ഞു'; അപമാനിച്ചെന്ന പരാതി തെറ്റിദ്ധാരണയുടെ പുറത്തെന്ന് കണ്ടക്ടർ
ഹോട്ടലിൽ തർക്കം; ചായ ഗ്ലാസ് യുവാവിന്‍റെ തലയിലടിച്ചു, തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു, പ്രധാന പ്രതി അറസ്റ്റിൽ