സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, നാളെ പ്രതിഷേധ ദിനം, ഒക്ടോബര്‍ 11 ന് കൂട്ട അവധി

Published : Sep 12, 2022, 11:57 AM ISTUpdated : Sep 12, 2022, 11:59 AM IST
സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, നാളെ പ്രതിഷേധ ദിനം, ഒക്ടോബര്‍ 11 ന് കൂട്ട അവധി

Synopsis

ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സംഘടന ആരോപിക്കുന്നു.

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. നാളെ പ്രതിഷേധദിനമായിരിക്കും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും നടപ്പായില്ലെന്ന് സംഘടന ആരോപിക്കുന്നു. 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം