വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ; `പ്രതിസന്ധി ഉടൻ പരിഹരിക്കണം'

Published : Sep 12, 2026, 06:29 PM IST
KK Shailaja

Synopsis

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ. സർക്കാർ വന്നിട്ട് അധികം നാളായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു.

കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ. സർക്കാർ വന്നിട്ട് അധികം നാളായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു. അതേസമയം, പിണറായി വിജയനെതിരെ കേസെടുക്കണമെന്നുള്ള ഇഡി ശുപാർശ കത്തിലും കെ കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇഡിക്ക് കൊടുത്ത മൊഴി മാധ്യമങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പുനരുപയോ​ഗ എനർജി എന്ന് പറയുമ്പോൾ ചിലർക്ക് ചൊറിച്ചിൽ'; പവര്‍കട്ടില്‍ കെഎസ്ഇബി ഉദ്യോ​ഗസ്ഥർക്കെതിരെ മുഖ്യമന്ത്രി
തുടർച്ചയായി പീഡിപ്പിച്ചു, പുറത്തുപറഞ്ഞാൽ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോക്സോ കേസ് പ്രതിക്ക് ശിക്ഷ