സ്വർണ്ണക്കടത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി; ചോദ്യങ്ങളോട് അസഹിഷ്ണുതയെന്നും കെ എം ഷാജി

Web Desk   | Asianet News
Published : Aug 24, 2020, 12:42 PM ISTUpdated : Aug 24, 2020, 01:02 PM IST
സ്വർണ്ണക്കടത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി;  ചോദ്യങ്ങളോട് അസഹിഷ്ണുതയെന്നും കെ എം ഷാജി

Synopsis

വാർത്ത സമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ചുറ്റും  ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം ചെയ്യുകയാണ്. ചോദ്യങ്ങളോട് പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിക്കും അസഹിഷ്ണുതയാണ്. 

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി ആണെന്ന് കെ എം ഷാജി എംഎൽഎ ആരോപിച്ചു. വാർത്ത സമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ചുറ്റും  ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം ചെയ്യുകയാണ്. പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിക്കും  ചോദ്യങ്ങളോട് അസഹിഷ്ണുതയാണ്. തന്നെ പറ്റി മാത്രം പറയരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കെ എം ഷാജി പറഞ്ഞു.

മന്ത്രി കെ ടി ജലീലിനെയും ഷാജി വിമർശിച്ചു. ആത്മീയ കള്ളക്കടത്തിനാണ് ഒരു മന്ത്രിക്ക് താല്പര്യം. ഖുർആൻ തിരുച്ചു കൊടുക്കാം എന്ന് പറയുന്ന മന്ത്രി സ്വർണ്ണം കൊടുക്കും എന്ന് പറയുന്നില്ല. മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണെന്നും കെ എം ഷാജി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു