പ്ലസ് ടു കോഴക്കേസ്: ഷാജിയുമായി ചേർന്ന് വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ഇഡിക്ക് കൈമാറിയെന്ന് ഇസ്മായിൽ

Published : Nov 06, 2020, 05:27 PM IST
പ്ലസ് ടു കോഴക്കേസ്: ഷാജിയുമായി ചേർന്ന് വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ഇഡിക്ക് കൈമാറിയെന്ന് ഇസ്മായിൽ

Synopsis

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള മുഴുവൻ രേഖകളും കൈമാറിയെന്നും ഇസ്മായിൽ

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് ടിടി ഇസ്മായിലിന്റെ മൊഴി എൻഫോഴ്സ്മെന്റ് വിഭാഗം രേഖപ്പെടുത്തി. കെഎം ഷാജി എംഎൽഎയുമായി ചേർന്ന്  വേങ്ങേരിയിൽ വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ഇ.ഡിക്ക് കൈമാറിയെന്ന് ഇസ്മായിൽ. മൂന്നുപേർ ചേർന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിർമിച്ചത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള മുഴുവൻ രേഖകളും കൈമാറിയെന്നും ഇസ്മായിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീ: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് ഉടൻ കത്തയക്കും, ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാൻ എൽഡിഎഫ്
വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ; സാമ്പത്തിക സ്ഥിതി മോശമെന്ന ധവളപത്രത്തിന് ശേഷമുള്ള ബജറ്റ്, കിഫ്ബിയെ പൊളിച്ചുപണിയാനുള്ള പദ്ധതിക്ക് സാധ്യത