കൊച്ചിയിൽ ആയുധങ്ങളുമായി പോയ ആർമി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

Published : Aug 27, 2020, 07:40 AM ISTUpdated : Aug 27, 2020, 07:43 AM IST
കൊച്ചിയിൽ ആയുധങ്ങളുമായി പോയ ആർമി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

Synopsis

അപകടമറിഞ്ഞു പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

കൊച്ചി: കൊച്ചി തുറമുഖത്തു നിന്നും മധ്യപ്രദേശിലെ ജബൽപൂരിലേക്ക്  ആയുധങ്ങളുമായി പോകുകയായിരുന്ന ആർമി ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി കുണ്ടന്നുർ പാലത്തിൽ വെച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടമറിഞ്ഞ് പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണി; നെല്ലിക്കാ മലയില്‍ കാട്ടുതീ പട‍ർന്നു, സിഗരറ്റ് അവശിഷ്ടത്തിൽ നിന്നും തീ പടർന്നതെന്ന് നാട്ടുകാർ
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്